Surprise Me!

കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിലേയ്ക്ക് | Oneindia Malayalam

2018-11-27 1 Dailymotion

More BJP leaders at Sabarimala security tightened<br />പരിശോധനകളും നിയന്ത്രണങ്ങളും മറികടന്ന് ശബരിമലയിലേക്ക് ബിജെപി നേതാക്കൾ എത്തിയ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി പോലീസ്. ബിജെപി സംസ്ഥാന സമിതി അംഗം എൻ ബി രാജഗോപാലിനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. സന്നിധാനത്ത് പാലിക്കേണ്ട നിയന്ത്രങ്ങൾ വ്യക്തമാക്കുന്ന നോട്ടീസ് പോലീസിന് ഒപ്പിട്ട് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇത്.<br />

Buy Now on CodeCanyon